ജമ്മു കാശ്മീർ ഔദ്യോഗികഭാഷാ ബിൽ 2020

By- Adithya M

ജമ്മു കാശ്മീർ ഔദ്യോഗികഭാഷാ ബിൽ 2020, സെപ്റ്റംബർ 22 പാർലമെൻറ്മ ൺസൂൺ സെഷനിൽ പാസാക്കി.ഗസറ്റ് അറിയിപ്പ് പ്രകാരം ഈ ബില്ല്പ്ര സിഡണ്ട് സെപ്റ്റംബർ 26 2020 ന് അംഗീകരിച്ചു. ബില്ലിനെ പ്രധാനലക്ഷ്യംചില ഭാഷകൾ കേന്ദ്രഭരണപ്രദേശമായ ജമ്മു ആൻഡ് കാശ്മീർ ഇൻറെഔദ്യോഗികഭാഷയായി നിർണ്ണയിക്കുക എന്നതാണ്പ്ര ധാന വ്യവസ്ഥകൾ.

● ബിൽ പ്രകാരം കേന്ദ്ര ഭരണ പ്രദേശത്ത് ഔദ്യോഗിക കാര്യങ്ങൾക്കായി
കാശ്മീരി ഡോഗ്രി ഉറുദു ഹിന്ദി ഇംഗ്ലീഷ് എന്നീ ഭാഷകൾ
ഉപയോഗിക്കുന്നതിനായി നിജപ്പെടുത്തിയിട്ടുണ്ട്
● നിയമസഭയിലെ ഔദ്യോഗിക കാര്യങ്ങൾക്ക് ഉപയോഗിക്കേണ്ട ഭാഷ
ബിൽ പ്രകാരമുള്ള ഔദ്യോഗികഭാഷകൾ ആണ്
● ബില്ല് നിലവിൽ വരുന്നതിനു മുമ്പ് ഉപയോഗിച്ചുകൊണ്ടിരുന്ന ഇംഗ്ലീഷ്
ഭാഷ തുടർന്നും
● ഭരണപരമായും നിയമപരമായും ഉള്ള ആവശ്യങ്ങൾക്കായി
ഉപയോഗിക്കുന്നതാണ്
വിമർശനം : ഔദ്യോഗിക അംഗീകാരത്തിനായി ബാധിക്കുന്ന ഗുജ്ജർ
പഹാരി ഭാഷകൾ സംസാരിക്കുന്ന ജനതയുടെ ഔദ്യോഗിക ഭാഷാ
അംഗീകാരത്തിനുള്ള വാദം ബില്ലിൽ അംഗീകരിക്കപ്പെട്ടിട്ടില്ല.

Leave a Reply